Sale!

Bible Chodyarathnavaly

Original price was: ₹1,200.00.Current price is: ₹1,044.00.

Bible question glossary book that can be trusted to deconstruct for people of all religions and different mindsets. Since it is in a question-and-answer format, it is also helpful for quick understanding.

In stock

Description

ചോദ്യരത്നാവലി
ഫാ. ജോസ് നടുവിലേക്കൂറ്റ്

ബൈബിൾ ഒരു കെട്ടുകഥയാണെന്നാവാം മിക്കവരുടെയും ധാരണ. എന്നാൽ കെട്ടുകഥയിൽനിന്നാണു് യുക്തി ജനിക്കുന്നതെന്ന വസ്തുത നിസ്തർക്കമാണു്. ഉദാഹരണത്തിനു് വെളിച്ചം വരുന്നതോടെയാണു് അന്ധകാരം ഇല്ലാതാകുന്നതു്. വെളിച്ചത്തിനു ജന്മം നൽകുന്നതു്, അന്ധകാരമാണെന്ന സത്യമാണു് ഈ പുസ്തകം നമുക്കു സമ്മാനിക്കുന്ന അനുഭവപാഠം. ബൈബിളിൽനിന്നുള്ള വചനങ്ങളിൽനിന്നു് അണുവിട വ്യതിചലിക്കാതെ തയ്യാറാക്കിയിരിക്കുന്നതിനാൽ, എല്ലാ മതസ്ഥർക്കും വ്യത്യസ്ത ചിന്താഗതിയുള്ളവർക്കും വിശ്വസിക്കാവുന്ന റഫറൻസ് ഗ്രന്ഥമാണിതു്. ചോദ്യോത്തര രൂപത്തിലാകയാൽ വേഗം ഗ്രഹിക്കാൻ സഹായകവുമാണു്.

 

Bible Chodyarathnavaly
Fr. Jose Naduvilekkoot

Most people may think that the Bible is a myth. But the fact that logic is born from myth is undeniable. Darkness disappears when light comes. The lesson this book gives us is the truth that darkness gives birth to light. Since it has been prepared without deviating from the words of the Bible, its a question glossary book that can be trusted to deconstruct for people of all religions and different mindsets. Since it is in a question-and-answer format, it is also helpful for quick understanding.

Additional information

Weight0.800 g
Dimensions14 × 21.5 × 5 cm
ISBN

978-81-969783-3-4

Publisher

Book Media

Published

14 October 2024

Language

Malayalam

Pages

884

Reviews

There are no reviews yet.

Be the first to review “Bible Chodyarathnavaly”

Your email address will not be published. Required fields are marked *